തിരുവനന്തപുരം; ഐഎഫ്എഫ്‌കെയുടെ ഡെലിഗേറ്റ് പാസിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ വെള്ളിയാഴ്ച ആരംഭിക്കും. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഡെലിഗേറ്റ് പാസിനുള്ള തുകയായ 2000 രൂപ മന്ത്രി എ കെ...